രുചി

രുചി

രുചികരമായ പാചകക്കുറിപ്പുകളുടെ കൂട്ടം

245 വിഭവങ്ങൾ. ഓരോന്നിനും 6 ലളിതമായ ഘട്ടങ്ങൾ. കുറഞ്ഞ സമയത്തിൽ എളുപ്പത്തിൽ പാചകം ചെയ്യാം.

രുചി പാചകപുസ്തകത്തിന്റെ കവർ – 245 വിഭവങ്ങൾ, വാഴയിലയിൽ കേരള ഭക്ഷണം
₹499₹199സാമ്പിൾ കാണുക ↓
  • ഉടൻ ഡൗൺലോഡ്
  • PDF ebook
  • ലൈഫ്ടൈം ആക്സസ്

ഇന്ന് എന്ത് ഉണ്ടാക്കും?

ഓരോ ദിവസവും ഇതേ ചോദ്യം, ഇതേ സംശയം...

ഓൺലൈനിൽ ആയിരക്കണക്കിന് റെസിപ്പികൾ...

അളവ് തെറ്റി, രുചി മാറി.

എന്ത് ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണോ?

അതിനാണ് രുചി.

രുചി പാചകപുസ്തകത്തിന്റെ കവർ – 245 വിഭവങ്ങൾ, വാഴയിലയിൽ കേരള ഭക്ഷണം

എന്താണ് രുചി?

  • ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ രുചികൾ ഒന്നിക്കുന്ന 245 വൈവിധ്യമാർന്ന വിഭവങ്ങൾ
  • 163 പേജുകൾ
  • ഓരോ ചേരുവയ്ക്കും കൃത്യമായ അളവ്
  • ഓരോ വിഭവത്തിനും 6 ലളിതമായ ഘട്ടങ്ങൾ
  • ജോലിത്തിരക്കുള്ളവർക്കും വീട്ടുജോലിക്കാർക്കും തുടക്കക്കാർക്കും പാചകം ചെയ്യാൻ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എല്ലാവർക്കും എളുപ്പം

പുസ്തകത്തിനുള്ളിൽ

രാവിലത്തെ ഭക്ഷണം

50+ വിഭവങ്ങൾ

ഉച്ചയൂണ്

45+ വിഭവങ്ങൾ

അത്താഴം

40+ വിഭവങ്ങൾ

നാലുമണി പലഹാരങ്ങൾ

40+ വിഭവങ്ങൾ

മധുരപലഹാരങ്ങൾ

35+ വിഭവങ്ങൾ

തണുത്ത പാനീയങ്ങൾ

30+ വിഭവങ്ങൾ

6 ലളിതമായ ഘട്ടങ്ങൾ

ഓരോ റെസിപ്പിയും 6 എളുപ്പ ഘട്ടങ്ങളിൽ.

കൃത്യമായ അളവുകൾ

ഊഹിക്കേണ്ട, രുചി തെറ്റില്ല.

ഓരോ അവസരത്തിനും

ദിവസേനയും വിശേഷ ദിവസങ്ങൾക്കും.

നാടനും പുത്തനും

പരമ്പരാഗതം, പുത്തൻ, ആരോഗ്യകരം.

ഉള്ളിലേക്ക് ഒന്ന് നോക്കൂ

റവ ഇഡ്ഡലി

Rava Idli

ചേരുവകൾ

  • റവ – 1 കപ്പ്
  • തൈര് – 1/2 കപ്പ്
  • വെള്ളം – 1/2 കപ്പ് (ആവശ്യത്തിന്)
  • കടുക് – 1/2 ടീസ്പൂൺ
  • അണ്ടിപ്പരിപ്പ് – 8–10
  • കാരറ്റ് – 1 (ചുരണ്ടിയത്)
  • ഇഞ്ചി – 1 ടീസ്പൂൺ (അരിഞ്ഞത്)
  • പച്ചമുളക് – 1 (അരിഞ്ഞത്)
  • കറിവേപ്പില – 1 തണ്ട്
  • ഈനോ ഫ്രൂട്ട് സാൾട്ട് – 1/2 ടീസ്പൂൺ
  • നെയ്യ് അല്ലെങ്കിൽ എണ്ണ – 1 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം (6 ലളിതമായ ഘട്ടങ്ങൾ)

  1. 1പാനിൽ നെയ്യ് ചൂടാക്കി കടുക് പൊട്ടിച്ച് അണ്ടിപ്പരിപ്പ്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.
  2. 2റവ ചേർത്ത് ചെറുതീയിൽ 3–4 മിനിറ്റ് വറുത്ത് തണുക്കാൻ വെക്കുക.
  3. 3തണുത്ത റവയിലേക്ക് തൈര്, കാരറ്റ്, ഉപ്പ്, വെള്ളം ചേർത്ത് കട്ടിയുള്ള മാവാക്കുക.
  4. 4മാവ് 15 മിനിറ്റ് മൂടി വെക്കുക.
  5. 5ഇഡ്ഡലിത്തട്ടിൽ എണ്ണ പുരട്ടി, ഈനോ ചേർത്ത് മെല്ലെ ഇളക്കി ഉടൻ മാവ് ഒഴിക്കുക.
  6. 612–15 മിനിറ്റ് ആവിയിൽ വേവിച്ച് ചൂടോടെ ചട്നിയോടും സാമ്പാറിനോടും കൂടെ വിളമ്പുക.

എഴുത്തുകാരിയുടെ വാക്ക്

ഭക്ഷണം വിശപ്പ് മാറ്റാൻ മാത്രമല്ല. അത് സ്നേഹമാണ്, ഓർമ്മകളാണ്, ഒരുമിച്ചിരിക്കലാണ്. പാചകം ഇഷ്ടമുള്ളവർക്കും, പാചകം ചെയ്യേണ്ടി വരുന്നവർക്കും വേണ്ടിയാണ് ഈ പുസ്തകം — വേഗത്തിൽ, രുചിയോടെ, സന്തോഷത്തോടെ വിളമ്പാൻ.

— സജിത പി.എസ്

ആർക്കു വേണ്ടി?

പാചകപ്രേമികൾ

പുതിയ രുചികൾ പരീക്ഷിക്കാൻ ഇഷ്ടമുള്ളവർ.

തിരക്കുള്ളവർ

കുറഞ്ഞ സമയത്തിൽ നല്ല ഭക്ഷണം.

തുടക്കക്കാർ

ആദ്യമായി അടുക്കളയിൽ കയറുന്നവർക്കും.

വായനക്കാർ പറയുന്നത്

[1,000+]
വായനക്കാർ
245
വിഭവങ്ങൾ
[4.9★]
റേറ്റിംഗ്
“This e-book really helped me build my confidence. It saves my time and effort really well.”
— Ajitha, Palakkad

ഇന്നത്തെ ഓഫർ

രുചി പാചകപുസ്തകത്തിന്റെ കവർ – 245 വിഭവങ്ങൾ, വാഴയിലയിൽ കേരള ഭക്ഷണം
  • PDF ebook
  • 245 റെസിപ്പികൾ
  • 163 പേജുകൾ
  • ലൈഫ്ടൈം ആക്സസ്
  • ഉടൻ ഡൗൺലോഡ്
₹499₹199
  1. 1സുരക്ഷിതമായി പണം അടയ്ക്കൂ
  2. 2ഉടൻ ഡൗൺലോഡ് ലിങ്ക്
  3. 3പാചകം ചെയ്ത് ആസ്വദിക്കൂ

സംശയങ്ങൾ

ഇതൊരു PDF ebook ആണ്. ഏത് ഫോണിലും ടാബ്‌ലെറ്റിലും കമ്പ്യൂട്ടറിലും തുറക്കാം.

രുചി പാചകപുസ്തകത്തിന്റെ കവർ – 245 വിഭവങ്ങൾ, വാഴയിലയിൽ കേരള ഭക്ഷണം

ഓരോ അവസരത്തിനും പറ്റിയ റെസിപ്പി!

നല്ല ഭക്ഷണവും നല്ല ജീവിതവും ഒരുമിച്ച്...

ഇപ്പോൾ വാങ്ങുക